Monday, January 7, 2013

പദം ലളിതം 8


നേതാവ് ------------- നയിക്കുന്നവന്‍
ചെറുക്കന്‍ --------- ചെറുക്കുന്നവന്‍
കണ്ടം ---------------- ഖണ്ടം ഖണ്ടം ആയി വേര്‍തിരിച്ച് നിര്‍ത്തിയത്
വനിത --------------- വന (ആശ്രയിക്കുക). എല്ലാവര്‍ക്കും ആശ്രയവും അഭയവും നല്‍കുന്നവള്‍.
ഭര്‍ത്താവ് ---------------- ഭരിക്കുന്നവന്‍.
അംബരം ------------------- അംബ് (ശബ്ദിക്കുക) ന്നതുകൊണ്ട് ആകാശം.
കവി ---------------------കവ്(സ്തുതി ) സ്തുതിക്കുന്നവന്‍.
വല --------------വല്‍ (മൂടുക) .മൂടുന്നത്.
പണം ------------------പണ്‍ (വിലപേശുക) .വിലപേശാനുള്ളത്.
ഗോത്രം --------------------ഗോ (പശു) വിനെ സംരക്ഷിക്കുന്നത്..

No comments:

Post a Comment