Sunday, July 7, 2013

പദം ലളിതം 11

അണ   ---        – അണ (ശബ്ദിക്കുക). ശബ്ദിക്കാൻ സഹായിക്കുന്നത്.പല്ല് അണയിൽ ആൺ ഉള്ളത്.അണ അപ്പോൾ ശബ്ദിക്കാൻ സഹായിക്കുന്ന ഘടകമാണ
            
.
മറ   --            മറയ്ക്കുന്നത്. അകത്തുള്ളതിനെ കാണാതിരിക്കാനാണല്ലോ ഇത്(മറ) ഉപയോഗിക്കുന്നത്.
                   
പുഴ   ---         പുഴുങ്ങുന്നത് (ശബ്ദിക്കുന്നത്) .പുഴ എപ്പോഴും ശബ്ദിച്ചുകൊണ്ടാണല്ലോ ഒഴുകുന്നത് 
      .           
മെതിയടി   --    അടി (പാദം)യെ വേർതിരിക്കുന്നത്(മെതി).പാദത്തെ ഭൂമിയിൽ  വേർതിരിക്കുന്നത്  ചെരുപ്പാണല്ലോ  
           .
.
 താവളം.  --       താവുന്ന (താമസിക്കുന്ന) സ്ഥലം.താവളമടിക്കുകയെന്നുവച്ചാൽ താമസിക്കുകയെന്നാണർതഥം. 
              

നാടകം   --          നാടിന്റെ അകമാണു നാടകം. നാട്ടിൽ നടക്കുന്ന കാര്യമാണല്ലോ നാടകത്തിൽ വിഷയമാകുന്നത്.
              

മഹാബലി  ---     മഹത്തായ ബലി(ത്യാഗം). മഹാബലിയുടെ ത്യാഗം വലുതായിരുന്നല്ലോ. മാ (അരുത്) വേലി. അതിർവരമ്പുകൾ
          പാടില്ലയെന്നർതഥം.
            

ചാവൽ -----          ചാവുന്നവൻ (.പൂവങ്കോഴി).മറ്റ് പ്രയോജനം ഇല്ലല്ലോ..ഇറച്ചിക്കുവേണ്ടിയാണല്ലോ പൂവൻ കോഴിയെ വളർത്തുന്നത്
               

വാജി  -----              വാജം (ചിറക്) ഉള്ളത്.അതുകൊണ്ട് വാജി പക്ഷിയായി.


കാട്  ---  കടുക്കുന്നത്(വർദ്ധിച്ചത്).ഇടതൂർന്ന് ആണ കാട  ഉണ്ടാകുന്നത്.ചെടികളും മറ്റും   ഇടതൂർന്ന് വനമാകുന്നു. 


                                          


1 comment:

  1. good attempt.keep going.
    remove word verification for comments.

    ReplyDelete