Thursday, April 2, 2015

പദം ലളിതം 21

കഞജം ----- കം (ജലം )ല്‍ ജനിച്ചത്‌(താമര)  
കുടിശിക ----- കുടിയാന്റെ കൈയില്‍ ബാക്കി നില്‍ക്കുന്ന സംഖ്യ
അനിത ----- നിത്യതയില്ലാവള്‍
ഗ്രന്ഥം ------ ഗ്രഥ്നം(കുട്ടികെട്ടിയത്‌) ചെയ്യപ്പെട്ടത്‌
പുഷ്ടി ----   പോഷിപ്പിക്കുന്നത്
ചെറ ----- ചെറുക്കുന്നത്
തണ്ണീര്‍ ----   തണുത്ത നിര്‍
അനവധി ----- അവധിയില്ലാത്തത് ( ധാരാളം )
നീരദം  ---   ജലത്തെ ദാനം ചെയ്യുന്നത് (മേഘം)

പുരോഹിതന്‍ ---  പുരോ(മുന്‍പില്‍) നടന്ന പ്രവ്യത്തിക്കുന്നവന്‍

1 comment: